Input your search keywords and press Enter.

Tag

Strong campaign against superstition: Women’s Commission

അന്ധവിശ്വാസത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍: വനിതാ കമ്മിഷന്‍

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മിഷന്‍ സിറ്റിങ്. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പറഞ്ഞു. കോളെജുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കും. സമൂഹത്തില്‍ സ്ത്രീകളാണ് ചൂഷണം ചെയ്യപ്പെടാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ടു തന്നെ അന്ധവിശ്വാസത്തിലൂടെ ഭൗതിക നേട്ടം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ ഇതിലേക്ക് കൂടുതല്‍ ഇടപെടുത്തുന്നതായി കാണാം. പത്തനംതിട്ട ഇലന്തൂര്‍…

error: Content is protected !!