Input your search keywords and press Enter.

Tag

Sufferers should be included for complete development: Minister Saji Cherian

സമ്പൂര്‍ണവികസനത്തിന് ദുരിതമനുഭവിക്കുന്നവരെ കൂടി ചേര്‍ത്തുപിടിക്കണം: മന്ത്രി സജി ചെറിയാന്‍

കൊല്ലം: വികസനം സമ്പൂര്‍ണമായി സാക്ഷാത്കരിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ദുരിതമനുഭവിക്കുന്നവരെ കൂടി ചേര്‍ത്തുപിടിക്കണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇവ രണ്ടും നടപ്പാക്കുന്നതില്‍ മികച്ച മാതൃകയാണ് കൊല്ലം ജില്ലാ പഞ്ചായത്ത്. ‘ആയൂര്‍ പാലിയം’, ‘പാരാമെഡിക്കല്‍ ടെക്’ പദ്ധതികള്‍ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് സാന്ത്വന പരിചരണത്തിന് പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടയിലാണ്…

error: Content is protected !!