Input your search keywords and press Enter.

Tag

Technology Management Development Programme: Conducted Food Products Exhibition

ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം:ഭക്ഷ്യ ഉല്‍പ്പന്ന പ്രദര്‍ശനം നടത്തി

കൊല്ലം: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം (റ്റി.എം.ഡി.പി) പരിശീലന പരിപാടിയുടെ സമാപനതിന്റെ ഭാഗമായി ഭക്ഷ്യഉല്‍പ്പന്ന പ്രദര്‍ശനം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തില്‍ പരിശീലനത്തില്‍ പങ്കെടുത്ത 25 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മാനേജര്‍ ബെനഡിക് നിക്‌സണ്‍ അധ്യക്ഷനായി. 20 ദിവസത്തെ ക്ലാസുകളില്‍ 12 ദിവസം സാങ്കേതിക പരിശീലനവും എട്ടു ദിവസത്തെ ഐ.എല്‍.ഒ പരിശീലനവും…

error: Content is protected !!