Input your search keywords and press Enter.

Tag

Thannithodu Peruvali Drinking Water Project: Cost `11.57 crore

തണ്ണിത്തോട് പേരുവാലി കുടിവെള്ള പദ്ധതി :11.57 കോടി രൂപ ചിലവ്

  കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപെട്ടുകിടക്കുന്ന മണ്ണീറ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രണ്ട് വാർഡുകളിലായി ഏകദേശം ആയിരം കുടുംബങ്ങൾക്ക് പ്രയോജനപെടുന്നതാണ് പദ്ധതി.11.57 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കല്ലാറിന്റെ തീരത്ത് പേരുവാലി തട്ടാത്തി കയം കേന്ദ്രീകരിച്ചാണ് കിണറും പമ്പ് ഹൌസും സ്ഥാപിക്കുന്നത്. മണ്ണീറ തലമാനം, എലിമുള്ളുംപ്ലാക്കൽ എന്നിവടങ്ങൾ കേന്ദ്രീകരിച്ച്…

error: Content is protected !!