Input your search keywords and press Enter.

Tag

The Consumer Fed organized a one-day workshop in Pathanamthitta

പത്തനംതിട്ടയില്‍ കണ്‍സ്യൂമര്‍ ഫെഡ് ഏകദിന ശില്പശാല സംഘടിപ്പിച്ചു

  കണ്‍സ്യൂമര്‍ഫെഡ് സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ മികവോടെ ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി ഓരോ റീജിയണിലും ശില്പശാലകൾ നടന്നു വരുന്നു . പത്തനംതിട്ട റീജിയണിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവനും അവലോകനം ചെയ്യാനുമായി തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ഉൾപ്പെടുത്തി പത്തനംതിട്ട കേരളബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഏകദിന ശില്പശാല കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. കെ. രാജൻ ഉത്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് സീനിയർ മാനേജർ എസ്. ഷിബു അധ്യക്ഷത വഹിച്ച…

error: Content is protected !!