Input your search keywords and press Enter.

Tag

The cops got stuck in the forest

പോലീസുകാര്‍ വനത്തില്‍ കുടുങ്ങി

  പത്തനംതിട്ട:പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച്‌ പോയ പോലീസ് സംഘം വണ്ടിപ്പെരിയാര്‍ വനത്തില്‍ കുടുങ്ങി. റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍, പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അടക്കം ആറു പേരാണ് ഉള്‍വനത്തില്‍ കുടുങ്ങിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എട്ടംഗ പോലീസ് സംഘമാണ് വനം അരിച്ചു പെറുക്കാനായി പോയത്. വനത്തിന്‍റെ തുടക്കത്തില്‍ വച്ച്‌ ഒരു പോലീസുകാരന്‍ പേശി വലിവ് അനുഭവപ്പെട്ടതിനാല്‍ മറ്റൊരാളെ കൂടി കാവല്‍ നിര്‍ത്തിയാണ്…

error: Content is protected !!