Input your search keywords and press Enter.

Tag

The Deputy Speaker inaugurated the construction of the Kurampala- Manikandanalthara road

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

  കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഈ റോഡിന്റെ നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും നിര്‍മാണം ഏറ്റെടുക്കാത്ത സ്ഥിതിയായിരുന്നു. മൂന്നാമത് വീണ്ടും ടെന്‍ഡര്‍ ചെയ്തപ്പോള്‍ പത്ത് ശതമാനം അധികമായാണ് കരാറുകാര്‍ ടെന്‍ഡര്‍ പിടിച്ചത്. അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് നിര്‍മാണം…

error: Content is protected !!