Input your search keywords and press Enter.

Tag

The Konni Taluk Hospital was flooded with rain water

കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉള്ളില്‍ മഴവെള്ളം നിറഞ്ഞു

  ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയത്ത്‌ കോന്നി താലൂക്ക് ആശുപത്രിയുടെ ഉള്ളില്‍ വെള്ളം നിറഞ്ഞു . ജീവനക്കാര്‍ ഏറെ പണിപെട്ട് ആണ് വെള്ളം കോരി കളഞ്ഞത് . മുകളിലെ നിലയില്‍ പണികള്‍ നടക്കുന്നതിനാല്‍ മഴ സമയത്ത് വെള്ളം പൂര്‍ണ്ണമായും വാര്‍ഡിലും , ഫാര്‍മസിയ്ക്ക് ഉള്ളിലും , ക്വാഷ്വാലിറ്റിയ്ക്ക് ഉള്ളിലും എല്ലാം വെള്ളം നിറഞ്ഞു . ഭിത്തിയില്‍ കൂടി മഴവെള്ളം ഒലിച്ചിറങ്ങി . ജീവനകാര്‍ വെള്ളം കോരി ബക്കറ്റുകളില്‍ നിറച്ചാണ്…

error: Content is protected !!