Input your search keywords and press Enter.

Tag

The Marathon Convention will begin on the 13th

മാരാമണ്‍ കൺവെന്‍ഷന്‍ 13ന്​ തുടങ്ങും

  127ാമ​ത് മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ൻ 13 മു​ത​ല്‍ 20 വ​രെ മാ​രാ​മ​ണ്‍ മ​ണ​പ്പു​റ​ത്ത് ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഡോ. തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ 10 നും, ​​വൈ​കീ​ട്ട് 5 നും ​ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ള്‍ക്ക്​ പു​റ​മെ രാ​വി​ലെ 7.30 മു​ത​ല്‍ 8.30 വ​രെ സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കു​മാ​യി സം​യു​ക്ത ബൈ​ബി​ള്‍ ക്ലാ​സു​ക​ളും ന​ട​ക്കും…

error: Content is protected !!