‘നോ ടു ഡ്രഗ്സ് ‘ക്യാമ്പയിനിന്റെ ഭാഗമായുള്ള കെ.എസ്.ഇ.ബി തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്റര്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്യുന്നു. കെ.എസ്.ഇ.ബി പ്രഥമ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു പാലക്കാട്: ജനങ്ങള്‍ക്കാവശ്യമായ വാര്‍ത്തകള്‍ ചെയ്യാനും ചര്‍ച്ചാവിഷയമാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ നടന്ന കെ.എസ്.ഇ.ബി പ്രഥമ മാധ്യമ പുരസ്കാരം 2021 വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി…
Recent Comments