PAMBAVISION.COM : സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ സ്മരണയിലാണ് തട്ടയിൽ കല്ലൂഴത്തിൽ തറവാട് . 1104 ധനു ഒന്നിന് മന്നത്ത് പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിലെ ഇടയിരേത്ത് , കല്ലു ഴത്തിൽ തറവാടുകളിൽ നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും വിളംബരം ചെയ്തത്. ഒന്നും രണ്ടും നമ്പർ നായർ കരയോഗങ്ങൾ തട്ടയിലുണ്ടായതും അങ്ങനെയാണ് .കല്ലുഴത്തിൽ തറവാടിന്റെ നാലുകെട്ട് പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച് ഇന്നും…
Recent Comments