Input your search keywords and press Enter.

Tag

UDF staged a protest dharna at Vatasserikkara

വടശ്ശേരിക്കരയില്‍ യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

  വടശ്ശേരിക്കര: വടശ്ശേരിക്കര ടൗണിൽ ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക്((വഴിയിടം))പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡല കാലത്തിനു മുമ്പായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്നു കൊടുത്തില്ല എങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് തുറക്കും എന്ന് ധർണ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിബി താഴത്തില്ലത്ത് പറഞ്ഞു. യുഡിഎഫ് വടശ്ശേരിക്കര മണ്ഡലം ചെയർമാൻ സജീർ പേഴുംപാറയുടെ അധ്യക്ഷതയിൽ…

error: Content is protected !!