Input your search keywords and press Enter.

Tag

Union Home Ministry banned Popular Front for 5 years

5 വർഷത്തേക്ക് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം . 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . പോ​പ്പു​ല​ർ ഫ്ര​ണ്ടി​നൊ​പ്പം റി​ഹാ​ബ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ (ആ​ർ​ഐ​എ​ഫ്), കാ​മ്പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ (സി​എ​ഫ്ഐ), ഓ​ൾ ഇ​ന്ത്യ ഇ​മാം​സ് കൗ​ൺ​സി​ൽ (എ​ഐ​ഐ​സി), നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ്യൂ​മ​ൻ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​സി​എ​ച്ച്ആ​ർ​ഒ), നാ​ഷ​ണ​ൽ…

error: Content is protected !!