Input your search keywords and press Enter.

Tag

Unscientific running on road works: Old woman injured after falling into pit: Case to be filed against contractor

റോഡ്‌ പണിയുടെ പേരില്‍ അശാസ്ത്രിയ ഓടകള്‍ : കുഴിയില്‍ വീണ് വൃദ്ധയ്ക്ക് പരിക്ക് : കരാറുകാരന് എതിരെ കേസ് എടുക്കണം

  കെ എസ് ഡി പി റോഡു പണിയുടെ പേരില്‍ ഏതാനും മാസം മുന്നേ കോന്നിയില്‍ ഓട എടുപ്പ് തുടങ്ങി . പണി പൂര്‍ത്തിയാക്കിഓടയുടെ മുകളില്‍ സ്ലാബ് ഇട്ടില്ല .ഇതിലേക്ക് വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . ഇന്ന് രാവിലെ കടയുടെ മുന്‍ ഭാഗം വൃത്തിയാക്കി കൊണ്ട് ഇരുന്ന വൃദ്ധ അടിതെറ്റി ഈ കുഴിയില്‍ വീണു . കാലിന് 8 കുത്തി കെട്ടുകള്‍ വേണ്ടി വന്നു .മരണം വരെ…

error: Content is protected !!