Input your search keywords and press Enter.

Tag

Vacation study class by the Child Welfare Committee to find aptitude

അഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്

    വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 17 വരെ അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലും ബി.ആര്‍.സി ഓഫീസിലുമായാണ് ബാലോത്സവം 2022 എന്ന പേരില്‍ അവധിക്കാല പഠന ക്ലാസ് നടത്തുന്നത്.     ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇത്തരമൊരു ഉദ്യമം ആദ്യമായാണെന്നും പ്രമുഖരുമായി സംവാദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വേനല്‍ക്കാല ക്ലാസിലൂടെ അവസരം…

error: Content is protected !!