Input your search keywords and press Enter.

Tag

Water Authority has handed over the Ranni Sub-Divisional Office building to the nation

വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം നാടിനു സമര്‍പ്പിച്ചു

പത്തനംതിട്ട: ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം ആനപ്പാറമലയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കേരള ജല അതോറിറ്റിയുടെ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. റാന്നി ആനപ്പാറമലയില്‍ കേരള ജല അതോറിറ്റിയുടെ ജലസംഭരണിയോട് ചേര്‍ന്നുളള സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിന്റെ മുകളില്‍ തന്നെ എന്‍എബിഎല്‍…

error: Content is protected !!