Input your search keywords and press Enter.

Monthly Archives

October 2022

പത്തനംതിട്ട ജില്ലാ തൊഴിൽ അവസരം (28/10/2022)

ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം [email protected] ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്.…

പത്തനംതിട്ട ജില്ലാ വാർത്തകൾ (28/10/2022)

ബാലമിത്ര: യോഗം ഇന്ന്(29) ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബാലമിത്രയുടെ ഇന്റര്‍ സെക്ട്രല്‍ മീറ്റിംഗ് വിവിധ വകുപ്പ് മേധാവികളെ ഉള്‍ക്കൊളളിച്ച് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് (29) ഉച്ചയ്ക്ക് 3.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.   റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പിലെ 19000-43600 രൂപ ശമ്പള നിരക്കിലുള്ള ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍.659/2017) തസ്തികയിലേക്ക്…

ശബരിമല തീർഥാടന വാർത്തകൾ (28/10/2022)

ശബരിമല തീര്‍ഥാടനം: യോഗം നവംബര്‍ മൂന്നിന് ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.   ശബരിമല തീര്‍ഥാടനം: ടെന്‍ഡര്‍ ക്ഷണിച്ചു ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉപകരണങ്ങളായ എക്‌സ്‌റേ ബാഗേജ് സ്‌കാനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടെന്‍ഡര്‍ ക്ഷണിച്ചു.…

ശിശുദിനാഘോഷം: ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകള്‍

ശിശുദിനാഘോഷ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ. റ്റി.കെ.ജി. നായര്‍ സംസാരിക്കുന്നു. പത്തനംതിട്ട: ജില്ലയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ശിശുദിനം ആഘോഷിക്കുന്നതിന് എഡിസി (ജനറല്‍) രാജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.ശിശുദിനാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയം ആക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി…

സ്വയം തൊഴില്‍ ബോധവത്ക്കരണം: ശില്‍പ്പശാല നടത്തി

എംപ്ലോയിന്‍മെന്റ് – ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്യുന്നു പത്തനംതിട്ട: എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ സംബന്ധിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍…

ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല

ലഹരി കാമ്പയിന്‍- ലഹരി വിരുദ്ധ കാമ്പയിന്‍ സംബന്ധിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു. പത്തനംതിട്ട: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെയും പ്രചരണ പരിപാടികളുടെയും ഭാഗമായാണ് മനുഷ്യ ശൃംഖല ഒരുക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.…

പാലക്കാട് ജില്ലാ വാർത്തകൾ (27/10/2022)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗം ഇന്ന്‌ യോഗം ടോപ് ഇന്‍ ടൗണ്‍, സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗം ഇന്ന്‌ ( ഒക്ടോബര്‍ 28 ) രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ റോബിന്‍സണ്‍ റോഡിലുള്ള ടോപ് ഇന്‍ ടൗണ്‍, സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട…

പത്തനംതിട്ട ജില്ലാ തൊഴിൽ അവസരം (27/10/2022)

മെഗാ തൊഴില്‍ മേള ഒക്ടോബര്‍ 29 ന് പത്തനംതിട്ട കേന്ദ്രഗ്രാമ വികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ റാന്നി ബ്ലോക്ക്തല തൊഴില്‍മേള ഈ മാസം 29 ന് വടശേരിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സ്പോട് രജിസ്ട്രേഷന്‍ വഴിയാണ് മേളയിലേക്ക് പ്രവേശനം. രജിസ്ട്രേഷന്‍ സൗജന്യമാണ്.…

ശബരിമല തീർഥാടന വാർത്തകൾ (27/10/2022)

കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒന്നിച്ചു പോകുന്നതിന് സംവിധാനമൊരുക്കും: മന്ത്രി ആന്റണി രാജു നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിന് 200 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് 300 ബസുകള്‍ മകരവിളക്ക് സര്‍വീസിന് ആയിരം ബസുകള്‍ കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്…

പത്തനംതിട്ട ജില്ലാ വാർത്തകൾ (27/10/2022)

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം ആരോഗ്യ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസും, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സമിതിയും ചേര്‍ന്ന് ജില്ലയിലെ റെഡ് റിബണ്‍ ക്ലബില്‍ അംഗമായ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശത്തുള്ള കെ.ജി.എം.ഒ.എ ഹാളില്‍ നവംബര്‍ ഒന്നിന് രാവിലെ 10.30നാണ് മത്സരം. ഒരു കോളേജില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും…

error: Content is protected !!