Input your search keywords and press Enter.

Monthly Archives

May 2023

ഡോ.എം .എസ്. സുനിലിന്‍റെ 281 -മത് സ്നേഹഭവനം സിനോജി ചാക്കോയ്ക്കും മൂന്ന് പെൺമക്കൾക്കും

  സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 281 ആമത് സ്നേഹഭവനം വെള്ളത്തൂവൽ കുത്തുപാറ ചിറക്കൽ സിനോജി ചാക്കോയ്ക്കും 3 പെൺകുഞ്ഞുങ്ങൾക്കുമായി വിദേശ മലയാളിയായ പി.സി. മാത്യുവിന്റെയും എൽസമ്മ മാത്യുവിന്റെയും സഹായത്താൽ നിർമ്മിച്ചു നൽകിയ വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജും ജോർജ് കുര്യാക്കോസും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി അടച്ചുറപ്പില്ലാത്ത കുടിലിൽ ആയിരുന്നു ഷിനോജിയും ഭർത്താവ്…

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഭാരവാഹികള്‍

  സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക് യൂണിയൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു ഭാരവാഹികൾ പ്രസിഡന്റ്‌ – കെ. ആർ. മനോഹരൻ,വൈ. പ്രസിഡന്റ്‌ – കെ. പി. മധു,സെക്രട്ടറി – രാഹുൽ. ആർ. രാജ്,ജോ. സെക്രട്ടറി – ആർ. പുഷ്പാംഗതൻ,ആഡിറ്റർ – സുധ രാമചന്ദ്രൻ,ഡയറക്ടർ ബോർഡ് മെംബേർസ് – സി. വി. ശാന്തകുമാർ,ആർ. വിജയൻ കൗൺസിൽ അംഗങ്ങൾ  രാജി ദിനേശ്,ജയൻ. സി. ആർ ,വി. കെ. രവി,ബാലൻ ചിറയത്ത്‌,വിജയൻ…

കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ നിയമ ബോധന ക്ലാസ്സ് നടത്തി

  മെയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ തൊഴിൽ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നിയമ ബോധന ക്ലാസ്സ് നടത്തി. പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ. കല, പി.വി. കമലാസനൻ നായർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അഡ്വ.എസ്. മോഹൻകുമാർ, എൻ.എസ്.…

കല്ലേലി റോഡിലെ ഇരു വശത്തെയും കുഴികള്‍ വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ നികത്തി

കല്ലേലി റോഡിലെ ഇരു വശത്തെയും കുഴികള്‍ വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ നികത്തി കല്ലേലി ഭാഗത്തെ റോഡു സൈഡില്‍ ഉള്ള കുഴികള്‍ അരുവാപ്പുലംപഞ്ചായത്ത് കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമ ഫലമായി നികത്തി . കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കല്ലേലി തോട്ടം വരെയുള്ള റോഡിലെ ഇരുവശത്തും രൂപപ്പെട്ട കുഴികള്‍ കാരണം വാഹങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല . ഏറെ അപകടം നിറഞ്ഞ കുഴികള്‍ ജെ സി…

ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത: 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 01-05-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 02-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ 03-05-2023:: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…

14 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

  രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.   Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്.ഈ ആപ്പുകൾ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. ആപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജൻസികൾ…

error: Content is protected !!