Input your search keywords and press Enter.

Monthly Archives

December 2023

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി പ്രകാശനം ചെയ്തു

  പത്തനംതിട്ട : ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി സിനിമ – സീരിയൽ നടി ഡിനി ഡാനിയേൽ പ്രകാശനം ചെയ്തു. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി. സക്കീർ ശാന്തി , ലീഗൽ അഡ്വൈസർ അഡ്വ. പി.സി. ഹരി തുടങ്ങിയവർ പ്രസംഗിച്ചു .…

മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി

  വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്‍റെ മാലയും പണവും കവര്‍ന്നു . മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് ( 73 ) കൊല്ലപ്പെട്ടത് . പോസ്റ്റ്‌ ഓഫീസ് പടിക്കല്‍ മലഞ്ചരക്ക് വ്യാപാരി ആണ് . സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടു . കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് പ്രാഥമിക നിഗമനം . പ്രൊഫഷനല്‍ മോഷ്ടാക്കള്‍ ആണ് കൃത്യം നടത്തിയത് എന്നാണ് നിഗമനം . പോലീസ്…

മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി

  വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്‍റെ മാലയും പണവും കവര്‍ന്നു . മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് ( 73 ) കൊല്ലപ്പെട്ടത് . പോസ്റ്റ്‌ ഓഫീസ് പടിക്കല്‍ മലഞ്ചരക്ക് വ്യാപാരി ആണ് . സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടു . കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് പ്രാഥമിക നിഗമനം . പ്രൊഫഷനല്‍ മോഷ്ടാക്കള്‍ ആണ് കൃത്യം നടത്തിയത് എന്നാണ് നിഗമനം . പോലീസ്…

ലോക സഭാ തെരഞ്ഞെടുപ്പ്: സ്വീപ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍

    ലോക സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്‌കൂളുകളിലെയും കോളജുകളിലെയും എന്‍എസ്എസ് ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് സ്വീപ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സ്വീപ് നോഡല്‍ ഓഫീസറും താലൂക്കുതല ഉദ്യോഗസ്ഥരും ചേര്‍ന്ന് എന്‍എസ്എസ് ക്യാമ്പുകള്‍ വഴി ഇവിഎം, തെരഞ്ഞെടുപ്പ് പ്രക്രിയ ഇവയെപ്പറ്റിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. രാഷ്ട്രീയപാര്‍ട്ടികള്‍…

കുള്ളാര്‍ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

  പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാലും, ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലും, മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. ജനുവരി 19 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ്…

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 30/12/2023)

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കാനും ജില്ലാ വനിതാശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള  ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയാറാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നടന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ ക്യാമ്പയിന്റെ ഭാഗമായി നടന്ന…

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 30/12/2023)

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 30/12/2023) ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസം. 30)വൈകിട്ട് അഞ്ചിന്ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി . വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം…

തിരുവാഭരണഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം

  തിരുവാഭരണഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവാഭരണപാതയിലെ കാടുകള്‍ വെട്ടിത്തെളിക്കണം, കടവുകള്‍ ശുചീകരിക്കണം, തിരുവാഭരണസംഘം വിശ്രമിക്കുന്നയിടങ്ങളില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കണം. മകരവിളക്കിന് മുന്നോടിയായി വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. വകുപ്പുകളുടെ ഏകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തിലുണ്ടാകണം. റാന്നിയില്‍ എല്ലാവര്‍ക്കും സൗകര്യമായ ഇടം കണ്ടെത്തി ബസ് സ്റ്റാന്‍ഡ് നിര്‍മാണം…

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 30/12/2023)

കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863. ഇലക്ട്രിഷ്യൻ കം പ്ലംബർ തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ…

ശബരിമലതന്ത്രി കണ്ഠര് മഹേഷ് മോഹനര് തീർത്ഥാടകരോട്

  ശബരിമലയെ സംബന്ധിച്ച് ഒന്നേയുള്ളൂ കൃത്യമായിട്ട് വ്രതം നോറ്റ് ദർശനത്തിന് വരണം എന്നതാണ് ഭക്തരോട് പറയാനുള്ളത്. ഈ ക്ഷേത്രത്തെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ഇതുതന്നെയാണ്. എത്രത്തോളം നിഷ്ഠയോടെ വ്രതം അനുഷ്ഠിക്കുന്നോ അത്രത്തോളം ദർശനം മഹത്തരമാകുന്നു. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 100 ശതമാനവും ഒഴിവാക്കേണ്ടതാണ്, ഇനി അഥവാ കൊണ്ടുവരുകയാണെങ്കിൽ ഭഗവാന്റെ പൂങ്കാവനത്തിൽ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോകേണ്ടതാണെന്നാണ് ഒരു അഭ്യർത്ഥന. പനിനീര് പോലുള്ള സാധനങ്ങൾ ഇവിടെ ഉപയോഗിക്കാറില്ല അതിനാൽ അത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ്…

error: Content is protected !!