Input your search keywords and press Enter.

Monthly Archives

May 2024

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/05/2024 )

അപകടകരമായി നില്‍ക്കുന്ന  വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും  ഉടമസ്ഥതയിലുളള അപകടകരമായി നില്‍ക്കുന്ന  വൃക്ഷങ്ങളും മരച്ചില്ലകളും  അടിയന്തിരമായി മുറിച്ചുമാറ്റണമെന്നും  കാലവര്‍ഷം ശക്തിപ്പെടുന്ന  സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്കും  നാശനഷ്ടങ്ങള്‍ക്കും  ഉത്തരവാദിയും  നഷ്ടപരിഹാരം നല്‍കാനുളള  ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥര്‍ തന്നെ ആയിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ജില്ലാ സ്റ്റേഡിയം: അവലോകന യോഗം ഇന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ അവലോകനയോഗം…

കനത്ത മഴ സാധ്യത : പത്തനംതിട്ട ജില്ലയില്‍ ( മെയ് 19) മുതല്‍ 21 വരെ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ സാധ്യത : പത്തനംതിട്ട ജില്ലയില്‍ ( മെയ് 19) മുതല്‍ 21 വരെ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ (19) മുതല്‍ ഈ മാസം 21 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (18 ന് ) പാലക്കാട്, മലപ്പുറം ജില്ലകളിലും (19 ന് ) പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…

കുടുംബശ്രീ പ്രസ്ഥാനത്തിന് ‘എന്നിടം’ ശക്തിയേകും: ജില്ലാ കളക്ടര്‍

കുടുംബശ്രീ പ്രസ്ഥാനത്തിന് ‘എന്നിടം’ ശക്തിയേകും: ജില്ലാ കളക്ടര്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി നല്‍കാന്‍ എന്നിടം പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. എ.ഡി.എസ്. തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം പ്രമാടം സിഡിഎസ് ലെ 17-ാം വാര്‍ഡ് എല്‍ഡിഎസിന്റെ എന്നിടമായ ജവഹര്‍ പബ്ലിക് ലൈബ്രറിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രധാന പങ്കു വഹിക്കുന്ന…

വനിതാ കമ്മിഷന്‍ സിറ്റിംഗ്: 16 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മിഷന്‍ സിറ്റിംഗ്: 16 പരാതികള്‍ തീര്‍പ്പാക്കി വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മദ്യപാനം പോലെയുള്ള ലഹരി ഉപയോഗങ്ങള്‍ മൂലം ശിഥിലമാവുന്ന കുടുംബബന്ധങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയവയാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നതില്‍ ഏറെയുമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം…

കൊല്ലം ജില്ലാ വാർത്തകൾ (17/05/2024)

അപേക്ഷ ക്ഷണിച്ചു കണ്ണൂര്‍ തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ,് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തി വരുന്ന ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. www.admission. kannuruniversity.ac.in സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ മെയ് 31. വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് ഓഫീസുമായി ബന്ധപ്പെടണം.. അപേക്ഷകര്‍ പ്ലസ്ടു…

സ്‌കൂള്‍ തുറക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഉറപ്പാക്കും: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകളിലെ ജലസ്രോതസുകളിലെ ജലം അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം എന്ന് പ്രത്യേകം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധിവ്യാപനസാധ്യത കണക്കിലെടുത്ത് സ്‌കൂള്‍പരിസരങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയാണ് നടപ്പിലാക്കുക. സ്‌കൂള്‍ തുറന്നതിന്‌ശേഷം എന്‍.സി.സി എന്‍.എസ്.എസ്. എന്നിവയുടെ സേവനം ശുചീകരണ-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള…

പകര്‍ച്ചവ്യാധി വ്യാപനസാധ്യത; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: മഴക്കാലരോഗവ്യാപന സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗാനന്തരമാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. മലിനജലവും വെള്ളക്കെട്ടും ഡെങ്കി-ഹെപ്പറ്റൈറ്റിസ് എ രോഗവ്യാപനത്തിനു ആക്കം കൂട്ടുമെന്ന് വിലിയിരുത്തി ശുചിത്വപാലന നടപടികളും ഉറവിട നശീകരണവും മഴക്കാലത്തിനു മുന്നോടിയായി കൂടുതല്‍ ഊര്‍ജിതമാക്കും. പ്രളയസാധ്യതാപ്രദേശങ്ങള്‍ ജിയോടാഗ് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കും.…

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തയ്യാറെടുപ്പ് തുടങ്ങി; ആദ്യഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായുള്ള വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചു. കൗണ്ടിംഗ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്റമൈസേഷനും അനുബന്ധമായി നടത്തി. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലേക്കും ഉള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെയാണ് ഓഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നിയമിച്ചത്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടോ എന്നു സോഫ്റ്റ്‌വെയറില്‍ അറിയാന്‍ സാധിക്കും. വോട്ടെണ്ണലിന്റെ തലേ…

പത്തനംതിട്ട ജില്ലാ വാർത്തകൾ (17/05/2024)

നാളെ (19) മുതല്‍ 21 വരെ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട ജില്ലയില്‍ നാളെ (19) മുതല്‍ ഈ മാസം 21 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (18) പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ (19) പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 21 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

കുടുംബശ്രീ പ്രസ്ഥാനത്തിന് ‘എന്നിടം’ ശക്തിയേകും: പത്തനംതിട്ട ജില്ലാ കളക്ടര്‍

പ്രമാടം: ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി നല്‍കാന്‍ എന്നിടം പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. എ.ഡി.എസ്. തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം പ്രമാടം സിഡിഎസ് ലെ 17-ാം വാര്‍ഡ് എല്‍ഡിഎസിന്റെ എന്നിടമായ ജവഹര്‍ പബ്ലിക് ലൈബ്രറിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രധാന പങ്കു വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. എല്ലാ മേഖലകളിലും തങ്ങളുടേതായ…

error: Content is protected !!