Input your search keywords and press Enter.

Monthly Archives

August 2024

കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ൽ ക്ലാസ് II, ക്ലാസ്III സീറ്റ് ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ൽ ക്ലാസ് II, ക്ലാസ്III സീറ്റ് ഒഴിവുകൾ കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ലെ ക്ലാസ് II, III എന്നിവയിൽ കുറച്ച് സീറ്റുകൾ ഒഴിവുണ്ട്. 31 മാർച്ച് 2024 –ന് 7 വർഷം പൂർത്തിയാക്കിയവർ (എന്നാൽ 09 വയസ്സിന് താഴെയുള്ളവർ) ക്ലാസ് II ലെക്കും, 31 മാർച്ച് 2024 -ന് 8 വർഷം പൂർത്തിയാക്കിയവർ (എന്നാൽ 10 വയസ്സിന് താഴെയുള്ളവർ)ക്ലാസ് III…

റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു

റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഭാര്യ മഹാലക്ഷ്മിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതികളിലൊരാൾ പച്ചക്കറി വാങ്ങുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.…

വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ

വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാൻ കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.…

പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനന തിരുനാള്‍

    ഒഹായോ : കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ജിൻസൺ സാനി, ദീപു പോൾ (ട്രസ്റ്റീമാര്‍), സോണി ജോസഫ് & ഷൈജൻ ജോസ് (പെരുന്നാള്‍…

ഉണ്ണിക്കണ്ണന്‍റെ കമനീയകാന്തിയില്‍ മഹാ ശോഭായാത്ര നടന്നു

  ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച്‌ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ നടന്നു.ശ്രീകൃഷ്ണഭഗവാന്‍റെ ജന്മാഷ്ടമി നാളിൽ നഗരവീഥികൾ കീഴടക്കി അമ്പാടിക്കണ്ണൻമാരും രാധമാരും.ചിരിതൂകി കളിയാടി നടന്നുനീങ്ങുന്ന ഉണ്ണികണ്ണൻമാരെയും രാധമാരെയും കാണാനായി അനേകായിരങ്ങള്‍ ആണ് ഒഴുകിയെത്തിയത് ഉണ്ണികണ്ണന്മാരും രാധമാരും അണിനിരന്ന നിശ്ചല ദൃശ്യങ്ങളോടെയുള്ള വിപുലമായ ശോഭയാത്രകൾക്ക് പുറമെ സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ, ഉറിയടി,പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധപരിപാടികള്‍ നടന്നു. കോന്നിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ കോന്നി മഠത്തില്‍ കാവില്‍ സംഘമിച്ചു മഹാ ശോഭായാത്രയായി കോന്നി…

തേക്കുതോട്ടില്‍ തോടിന് കുറുകെ മരം മുറിച്ചിട്ടിട്ട് ദിവസങ്ങള്‍ :നീക്കം ചെയ്യണം

തേക്കുതോട്ടില്‍ തോടിന് കുറുകെ മരം മുറിച്ചിട്ടിട്ട് ദിവസങ്ങള്‍ :നീക്കം ചെയ്യണം തേക്കുതോട് പോസ്റ്റ്‌ ഓഫീസ് പടി താഴെപറക്കുളം തോടിന്‍റെ ഭാഗത്ത്‌ നിന്ന മരം മുറിച്ചു തോടിന് കുറുകെ ഇട്ടിട്ടു ദിവസങ്ങള്‍ ആയി എങ്കിലും മരം നീക്കം ചെയ്യുന്നില്ല എന്ന് പരാതി . പുളിവാക ഇനത്തില്‍പ്പെട്ടമരമാണ് എന്ന് നാട്ടുകാര്‍ പറയുന്നു . നീരൊഴുക്കിന് തടസമായ നിലയില്‍ ആണ് മരം തോടിനു കുറുകെ ഇട്ടിരിക്കുന്നത് .മരം ഒഴുകി പോകാതെ ഇരിക്കാന്‍ ഒരു ഭാഗം…

ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍

  നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് .കര്‍മ്മ വീര്യത്തിന്റെ ഗംഭീര നാദം മുഴക്കിയ പാഞ്ചജന്യം… ധര്‍മ്മ-അധര്‍മ്മത്തിന്റെ രണഭൂമിയില്‍ ധര്‍മ്മ പക്ഷത്ത് നിന്നുകൊണ്ട് അധര്‍മ്മത്തിന്റെ കാരിരുമ്പ് ശക്തിയെ തകര്‍ത്ത ശംഖൊലി. അശാന്തിയുടേയും അധര്‍മ്മത്തിന്റെയും കരിമ്പടപ്പുതപ്പിനടിയില്‍ ലോകം വിതുമ്പുമ്പോള്‍ മാനവികതയുടേയും സ്‌നേഹത്തിന്റെയും മയില്‍പ്പീലി തുണ്ടുമായി വീണ്ടുമൊരു ശ്രീകൃഷ്ണ ജയന്തി കൂടി സമാഗതമായി .ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്‍…

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം

സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം ചലച്ചിത്ര മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം.ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ ആണ് അന്വേഷണത്തിന് ചുമതപ്പെടുത്തിയത് . ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിന് മേൽനോട്ടം വഹിക്കും. പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ,ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്,ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണ് അന്വേഷണം…

കൊച്ചിൻ ഷിപ്പ്യാർഡിൽ അവസരം :അപ്രൻ്റീസ്ഷിപ്പ് ട്രെയിനി

  ഇന്ത്യ ഗവൺമെൻ്റിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനികളെ തേടുന്നു. എൻജിനീയറിങ് / കൊമേഴ്സ് പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീറിങ്ങിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ഒരു വർഷത്തേക്കാണ് അവസരം. ഈ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഓറിയന്റഷന് ഓഗസ്റ്റ് 27ന് രാവിലെ 10.30നു പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അന്നേ ദിവസം കൊച്ചിൻ ഷിപ്പ് യാർഡിലെ ഉദ്യോഗസ്ഥർ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓറിയന്റഷനിൽ…

രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

രജി തോപ്പിലിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്‍റെ ദേശീയ പുരസ്കാരത്തിന് പത്തനംതിട്ട ചിറ്റാർ സ്വദേശിയായ മുൻ മാധ്യമ പ്രവർത്തകൻ രജി തോപ്പിൽ അർഹനായി. മാധ്യമ രംഗത്തേയും, സാമൂഹിക സാംസ്‌കാരിക മേഖലകളിലെയും പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മാധ്യമ രംഗത്തെ മുൻകാല പ്രവർത്തനത്തിന് രജി തോപ്പിലിന് പുരസ്‌കാരം. വനമേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ ദുരിതം നിറഞ്ഞ ജീവിത കാഴ്ചകളും, ടൂറിസം മേഖലയിലെ വിവിധ…

error: Content is protected !!