പാലക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക വികസന പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച മുണ്ടക്കുന്ന്-മഞ്ഞളം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം മുഹമ്മദാലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.പി അലി , മുഹമ്മദ് കുട്ടി മുതുകുറ്റി , സി കബീര്‍ , പി.പി സുധീര്‍, അബ്ദു കൂമഞ്ചീരി, കോയ കൂമഞ്ചീരി രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നിജാസ് ഒതുക്കുംപുറത്ത്, സി.യൂനുസ്…
Recent Comments