യുദ്ധം ആരംഭിച്ച ശേഷം യുക്രൈനിൽ കുടുങ്ങിയ 82 വിദ്യാർഥികൾ ഞായറാഴ്ച കേരളത്തിലെത്തി. ഡൽഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേർ എത്തിച്ചേരും. നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു,…
ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ സിനിമകൾക്കായുള്ള മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (MIFF-2022) 17-ാമത് പതിപ്പ് 2022 മെയ് 29 മുതൽ ജൂൺ 4 വരെ ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ നടക്കും. 2022 മാർച്ച് 15 വരെ ഓൺ-ലൈനിൽ എൻട്രികൾ അയക്കാം . കൂടാതെ ചലച്ചിത്ര നിർമ്മാതാക്കൾക്ക് വ്യത്യസ്‌ത മത്സര വിഭാഗങ്ങളിലെ സിനിമകളിൽ പ്രവേശിക്കുന്നതിന് www.miff.in അല്ലെങ്കിൽ https://filmfreeway.com/MumbaiInternationalFilmFestival-MIFF എന്നതിലേക്ക് ലോഗിൻ ചെയ്യാം. 2019 സെപ്റ്റംബർ 1-നും 2021…
പള്‍സ് പോളിയോ ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള 60340 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിത കുമാരി അറിയിച്ചു. 65444 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കേണ്ടത്. ഞായറാഴ്ച വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് വോളന്റിയര്‍മാര്‍ അടുത്ത രണ്ടു ദിവസങ്ങളിലായി വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും. കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് 28 ദിവസം കഴിഞ്ഞു മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു.…
പമ്പ വിഷന്‍ ഡോട്ട് കോം ഞായറാഴ്ച ചിന്ത തോൽവിയറിഞ്ഞു വളരണം, അത്ഭുതങ്ങള്‍ സൃഷ്ടിക്കാം ധനാഢ്യനായ ഒരറബി ലക്ഷങ്ങൾ കൊടുത്ത് രണ്ട് പ്രാവുകളെ വാങ്ങി. പക്ഷെഎത്ര ശ്രമിച്ചിട്ടും ഒരു പ്രാവ് മാത്രം പറക്കുന്നില്ല. കൂടു തുറന്നാൽ അത് തൊട്ടടുത്തുള്ള ഒരു മരക്കൊമ്പിൽ പോയിരിക്കും. ഒട്ടേറെ പക്ഷി പരിശീലകരും ഗവേഷകരുമെല്ലാം വന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ അറബി ഒരു കർഷകനെ ദൗത്യം ഏല്പിച്ചു. പുറത്തു പോയി തിരിച്ചു വന്ന…
പത്തനംതിട്ട : ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജൻ മകൻ ജിജിക്കുട്ടൻ എന്ന ഉല്ലാസ്( 39 )ആണ് പിടിയിലായത്. ഇയാൾ ഇന്നലെ (26.02.2022) വൈകിട്ട് വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കൺട്രോൾ റൂമിൽ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ് ഐ രാജീവും സംഘവും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചവെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ…
പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ അടൂര്‍ താലൂക്ക് തല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അതിശക്തവും അത്രതന്നെ ഏകീകൃതവുമായ പോരാട്ടത്തിലൂടെയാണ് പോളിയോ എന്ന മാരകരോഗത്തെ രാജ്യത്ത് നിന്ന് തുടച്ച് നീക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി മണ്ഡലത്തില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി…
ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമര്‍ദം രൂപം കൊണ്ട സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയിലും ഇന്ന് വൈകിട്ട് മുതല്‍ മഴ പെയ്തു . വൈകിട്ട് അഞ്ചു മണിയോട് കൂടി ആകാശത്ത് മഴക്കോള്‍ ദൃശ്യമായി .ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ ചെറിയെ പെയ്ത മഴ ശക്തി പ്രാപിച്ചു . കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഇടിയോട് കൂടിയ മഴ പെയ്തതായി പ്രദേശ വാസികള്‍ പറഞ്ഞു . ഏതാനും…
കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ്…
കോന്നി ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട രേഖാ പ്രദീപിനെ മഹിളാ കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ലീലാ രാജൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. മിനിവിനോദ് 137 ചലഞ്ച് സമാഹരിച്ച തുക നൽകി. സുലേഖ വി നായര്‍ , സുജാത മോഹൻ, പ്രിയ. എസ്തമ്പി , ഉഷ. എസ്…
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന്‍ (88) നിര്യാതനായി. ചൂരക്കോട് കളത്തട്ട് ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ടതും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്ത ഇദ്ദേഹത്തെ 2019 ജൂണ്‍ 9ന് അടൂര്‍ പോലീസാണ് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ബന്ധുക്കളെത്തിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734299900…
Recent Comments