Input your search keywords and press Enter.

Newsdesk

7236 Articles0 Comments

സഞ്ചാരികളെ മാടി വിളിച്ച് കേരളം

  കേരളത്തിന്റെ മലയോര മേഖലകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് നല്‍കുന്നത് അവിസ്മരണീയ യാത്രാനുഭവങ്ങളാണ്. ഹൃദ്യമായ കാലാവസ്ഥയും മനോഹര ഭൂപ്രകൃതിയുമാണ് ഇവിടങ്ങളിലേക്കുളള യാത്ര വേറിട്ട അനുഭവമാക്കുന്നത്.ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കുക വഴി കേരളത്തിന്റെ ചരിത്രം അടുത്തറിയാനുളള…

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക വിനോദങ്ങൾ

  ലെസ് സ്പോർട്സ് പ്രിവിലേജ്ഡ് കൂട്ടായ്മകൾ. ഞങ്ങളുടെ റാങ്കിംഗിന്റെ മുകളിൽ വരുന്നത് സ്പോർട്സ് കൂട്ടായവർ.ഫുട്ബോൾ. ഈ റാങ്കിംഗിൽ ഫുട്ബോൾ ഒന്നാമതെത്തി.ബാസ്കറ്റ്ബോൾ. വീണ്ടും ഒന്ന് കളി ഞങ്ങളുടെ റാങ്കിംഗിൽ വളരെ നല്ല സ്ഥാനം വഹിക്കുന്ന കൂട്ടം. ഹോക്കി വോളിബോൾ.അതായത്, ലോകത്തിലെ ഏറ്റവും മനോഹരമായ കായികം ഏതാണ്? ഫുട്ബോൾ ഇതുവരെ കളി ടീം ഓൺ ഏറ്റവും ജനപ്രിയമായ avec കൂടി 4,6 ദശലക്ഷം പേർ പങ്കെടുക്കുന്നു, തുടർന്ന് ബാസ്‌ക്കറ്റ്ബോൾ (1,4 ദശലക്ഷം), തുടർന്ന്…

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം

    സമഗ്ര ശിക്ഷാ കേരളയുടെ  നേതൃത്വത്തിൽ ജില്ലയിലെ 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി  നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് ഇന്ന്  (ജനുവരി 11) തുടക്കമാവും.  ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് കരാട്ടേ, കളരി, കുങ്ഫൂ , നീന്തൽ, എയറോബിക്സ്  ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന  പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി…

മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്റ്റന്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വള്ളിക്കുന്ന് റൂറല്‍ കോച്ചിങ് സെന്റര്‍ എ ടീം ചാമ്പ്യന്‍മാര്‍. എന്‍.വൈ.എസ്.സി വെറ്റിലപ്പാറ ടീം രണ്ടാം സ്ഥാനം നേടി. വള്ളിക്കുന്ന് റൂറല്‍ കോച്ചിങ് സെന്റര്‍ ബി ടീമിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്കുള്ള ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എച്ച്.പി അബ്ദുള്‍ മെഅറൂഫ് സമ്മാനിച്ചു. ഫോട്ടോ: മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വള്ളിക്കുന്ന് റൂറല്‍ കോച്ചിങ്…

മനുഷ്യശരീരത്തില്‍ പുതിയൊരു അവയവം കൂടി കണ്ടെത്തി

  മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം. ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചികിത്സിക്കാന്‍ സഹായകമാകുന്നതുമായ ഒരു ശരീരഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. ‘ഇന്റര്‍സ്റ്റിഷ്യം(Interstitium) എന്നാണ് തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയ ഈ അവയവത്തെ വിളിക്കുന്നത്. ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു ഭാഗമാണ് ഇതും. ഹൃദയവും കരളുമൊക്കെ പോലെ, പ്രത്യേക ജോലികള്‍ ചെയ്യുന്ന കൃത്യമായി ഒരുക്കിയ കലകളുടെ…

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം രാവിലെയോ വൈകിട്ടോ?

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം രാവിലെയോ വൈകിട്ടോ? അധിക ശരീര ഭാരം നിയന്ത്രിക്കാൻ വഴികൾ പലതും പരീക്ഷിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും, ചിലർ വഴികൾ കണ്ടെത്തിയാലും അത് ഉപയോഗപ്പെടുത്താൻ മടിയുള്ളവരാണ് ചിലർ. അധികം അദ്ധ്വാനമില്ലാതെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഭാരം കുറയ്ക്കാൻ സാധിച്ചാൽ വളരെ നല്ലത് എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ക്ഷമയും നിശ്ചയദാർഢൃവും ഭാരം കുറയ്ക്കാൻ കൂടിയേ തീരൂ. ഹാർഡ് വർക്കിനെക്കൾ സ്മാർട്ട്‌ വർക്കിന് പ്രാധാന്യമുള്ള കാലത്താണ് നാം…

ആരോഗ്യം വേണമെങ്കില്‍ 30കളില്‍ ഇവ ഉള്‍പ്പെടുത്തൂ

  ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതിനാല്‍ തന്നെ 30കളില്‍ തന്നെ നാം ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. കാരണം ഇപ്പോഴത്തെ കാലത്ത് ഈ പ്രായത്തില്‍ തന്നെ പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്നവര്‍ ധാരാളമാണ്. ഇതിനാല്‍ തന്നെ ഭക്ഷണവും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. നല്ല ആരോഗ്യം വേണമെങ്കിൽ വിറ്റാമിൻ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം. ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ…

സാഹിത്യവുമായി ഇഴപിരിയാത്ത കാലഘട്ടം (1950-1970)

  കുഞ്ചാക്കോ ആലപ്പുഴയില്‍ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, സുബ്രഹ്മണ്യം തിരുവനന്തപുരത്ത് നേമത്ത് സ്ഥാപിച്ച മെരിലാന്‍ഡ് എന്നിവ സജീവമായതോടെ വര്‍ഷം ഒരു സിനിമ എന്നപതിവ് മാറി. 1950-ല്‍ ആറ് സിനിമകള്‍ പുറത്തുവന്നു. ആദ്യ ശബ്ദചിത്രമായ ബാലന്റെ ഇതിവൃത്തമായ രണ്ടാനമ്മയുടെ ക്രൂരതകള്‍ തന്നെയായിരുന്നു മിക്ക സിനിമകളും ആവര്‍ത്തിച്ചത്. തമിഴില്‍ വിജയംവരിച്ച സിനിമകള്‍ അപ്പടി പകര്‍ത്താനും പുരാണകഥകള്‍ സിനിമയാക്കാനും ശ്രമം നടന്നു. തമിഴില്‍നിന്ന് സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും മലയാളസിനിമയിലേക്ക് ധാരാളമായെത്തി. 1951-ല്‍ ‘ജീവിതനൗക’ എന്ന സിനിമ…

മലയാള സിനിമയുടെ സുവര്‍ണ്ണകാലം (1980 – 1990)

  മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന എഴുപതുകളില്‍ നിന്നാര്‍ജ്ജിച്ച ശക്തിയും സൗന്ദര്യവുമായാണ് ചലച്ചിത്രകാരന്‍മാര്‍ എണ്‍പതുകളിലേക്ക് പ്രവേശിച്ചത്. എഴുപതുകളില്‍ നിന്ന് അനുഭവജ്ഞാനം നേടിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ് എന്നീ പ്രതിഭാധനന്മാര്‍ എണ്‍പതുകളിലും തങ്ങളുടെ സര്‍ഗസപര്യ മികവാര്‍ന്ന രീതിയില്‍ തുടര്‍ന്നു. ഒപ്പം എഴുപതുകളുടെ അവസാനത്തോടെ രംഗത്തുവന്ന പത്മരാജന്‍, ഭരതന്‍, അരവിന്ദന്റെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി എന്‍. കരുണ്‍ തുടങ്ങിയവരും ആ കാലഘട്ടത്തെ…

ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് മലയാളസിനിമ

  ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് മലയാളസിനിമ. ലോകോത്തര സംവിധായകരും തിരക്കഥാകൃത്തുകളും സാങ്കേതികവിദഗ്ധരും അഭിനേതാക്കളും നമുക്കുണ്ട്. വര്‍ഷം ശരാശരി എഴുപതോളം ചലച്ചിത്രങ്ങള്‍ ഈ ചെറിയ ഭൂപ്രദേശത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാകുന്നുണ്ട്. നിരവധി അന്താരാഷ്ട്രചലച്ചിത്രമേളകളില്‍ മലയാളസിനിമ പേരെടുത്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, ഷാജി എന്‍. കരുണ്‍ എന്നിങ്ങനെ മലയാളസിനിമയെ ലോകസിനിമയോട് ചേര്‍ത്തുനിര്‍ത്തിയ നിരവധിചലച്ചിത്രകാരന്‍മാര്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ട്. ദേശീയചലച്ചിത്ര പുരസ്ക്കാര വേളയില്‍ ദശകങ്ങളായി മലയാളസിനിമ മുന്‍പന്തിയിലാണ്. 1928-ല്‍…

error: Content is protected !!