Input your search keywords and press Enter.

Tag

അരുവാപ്പുലത്തെ ജയലക്ഷ്മി ഡോക്ടറാകും

അരുവാപ്പുലത്തെ ജയലക്ഷ്മി ഡോക്ടറാകും

  മെഡിക്കൽ വിദ്യാഭ്യാസ പഠനത്തിനായി ജയലക്ഷ്മിക്ക് ബാക്കി തുകയും കൈ മാറി കോന്നി എം എൽ എ അഡ്വ. കെ യു ജനിഷ് കുമാർ. കോളേജിൽ അടയ്ക്കുവാനുള്ള 4 ലക്ഷം രൂപ എം എൽ എ ഓഫീസിൽ വെച്ചു ജയലക്ഷ്മിയ്ക്കു കൈമാറി. അമ്മ രമ ദേവിയും എം.എൽ.എയുടെ എഡ്യൂ കെയർ പദ്ധതി കോ-ഓർഡിനേറ്റർ രാജേഷ് ആക്ളേത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കഷ്ടതകൾക്കു നടുവിൽ നിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ…

error: Content is protected !!