Input your search keywords and press Enter.

Tag

കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം

കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം

കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം കേരളത്തിൽ ചെറുതും വലുതുമായ കശുമാവ് നഴ്സറികൾ (7.5 മുതൽ 20 ലക്ഷം വരെ ഓരോ നഴ്സറിക്കും) സ്ഥാപിക്കുന്നതിന്നതിനുള്ള ബാക്ക്-എൻഡ്ഡ് സബ്സിഡി പദ്ധതിക്ക് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് തുടക്കമിട്ടു. രാജ്യത്ത്, കശുവണ്ടി കൃഷിയുമായി ബന്ധപ്പെട്ട പുതിയ നടീലിനും/പുനർ നടീലിനും ആവശ്യമായ ഉയർന്ന വിളവ് നൽകുന്ന മികച്ച നിലവാരമുള്ള നടീൽ ഇനങ്ങളുടെ ഉത്പാദനവും വിതരണവുമാണ് പദ്ധതിയുടെ ലക്ഷ്യം.…

error: Content is protected !!