Input your search keywords and press Enter.

Tag

കേരളത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണകാരികളാകാന്‍ കാരണം ..?

കേരളത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണകാരികളാകാന്‍ കാരണം ..?

കേരളത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ തെരുവ് നായ്ക്കള്‍ ആക്രമണകാരികളാകുവാന്‍ കാരണമായി ചിലര്‍ പറയുന്നത് ഇവയാണ് . നാല്‍ക്കാലികളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് ഇവയെ കൊല്ലാന്‍ ശര്‍ക്കരയില്‍ മാരകമായ കുരുടാന്‍ കൊടുത്താണ് കൊല്ലുന്നത് . തലേ ദിവസം തന്നെ ശര്‍ക്കരയില്‍ കുരുടാന്‍ എന്ന മാരക വിഷം കൂടിയ അളവില്‍ കലര്‍ത്തി നല്‍കുന്നതോടെ നാല്‍ക്കാലികള്‍ ഏറെ സമയത്തിന് ഉള്ളില്‍ മയങ്ങി മരിക്കുന്നു . ഈ മാംസം ആണ് മിക്ക ഇറച്ചി കടയിലും…

error: Content is protected !!