Input your search keywords and press Enter.

Tag

കൊല്ലം ജില്ലാ വാർത്തകൾ

കൊല്ലം ജില്ലാ വാർത്തകൾ (14/05/2024)

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പുലര്‍ത്തണം: ജില്ലാ കലക്ടര്‍ കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശംകാലാവസ്ഥക്കും സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഈ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതയാണ് വേണ്ടത്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെചുവട്ടില്‍…

കൊല്ലം ജില്ലാ വാർത്തകൾ (10/05/2024)

ബീച്ചിന്റെ ശുചിത്വം ഉറപ്പാക്കണം – ജില്ലാ കലക്ടര്‍ കൊല്ലം ബീച്ചിന്റെയും തുറമുഖത്തിന്റെയും പരിസരപ്രദേശങ്ങളുടേയും ശുചിത്വപാലനം മഴക്കാലമുന്‍കരുതലിന്റെ ഭാഗമായി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്‍കി. വാടി-ബീച്ച് മേഖലയിലെ മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യനീക്കത്തിന് കോര്‍പറേഷന്‍തല പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. വീടുകളില്‍ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. പരിസരവും തുറമുഖവും അനുബന്ധമേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി തടയും. ഇതിനായി നിരീക്ഷണ…

കൊല്ലം ജില്ലാ വാർത്തകൾ (09/05/2024)

ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലം ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പ്രധാന വിവരങ്ങള്‍ ചുവടെ: ജില്ലയില്‍ 134 റഗുലര്‍ സ്‌കൂളുകളിലായി 26573 പേര്‍ പരീക്ഷ എഴുതിയതില്‍ 20754 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി (78.10 ശതമാനം). 3353 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഓപ്പണ്‍ സ്‌കൂളില്‍ 902 പേര്‍ പരീക്ഷ എഴുതി. 427 പേര്‍ (47 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. 10 പേര്‍ ഫുള്‍ എ പ്ലസ് നേടി.  …

error: Content is protected !!