Input your search keywords and press Enter.

Tag

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള്‍ – സെപ്റ്റംബര്‍ 23

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള്‍ – സെപ്റ്റംബര്‍ 23, 24 തീയതികളിൽ

  ഒഹായോ ∙ കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാളും, സീറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് – മാര്‍ ജോയ് ആലപ്പാട്ട്, കൊളംബസ് രൂപത ബിഷപ്പ് – ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് ഇവരുടെ മിഷന്‍ സന്ദര്‍ശനവും സെപ്റ്റംബര്‍ 23, 24 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ…

error: Content is protected !!