Input your search keywords and press Enter.

Tag

കോട്ടായി ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം പി.പി. സുമോദ് എം.എല്‍.എ നിര്‍വഹിച്ചു

കോട്ടായി ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം പി.പി. സുമോദ് എം.എല്‍.എ നിര്‍വഹിച്ചു

കോട്ടായി ജി.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം പി.പി സുമോദ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു. പാലക്കാട്: കോട്ടായി ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പിന്റെ 2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരു കോടി ചെലവില്‍ അഞ്ച് സ്മാര്‍ട്ട് ക്ലാസ് മുറികളോടെയുള്ള കെട്ടിടമാണ് സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്…

error: Content is protected !!