Input your search keywords and press Enter.

Tag

കോന്നിആനക്കൂട്ടിൽ ‘ശാസ്ത്രക്കൂട്ടു’മായി റാന്നി പഴങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ

കോന്നിആനക്കൂട്ടിൽ ‘ശാസ്ത്രക്കൂട്ടു’മായി റാന്നി പഴങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ

  റാന്നി പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായ ‘ശാസ്ത്രക്കൂട്ട്’ ന്‍റെ ഭാഗമായ ട്വിന്നിംഗ് പഠനയാത്ര കുട്ടികൾക്ക് നവ്യാ നുഭവമായി.റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് കുട്ടികൾക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനാണ് പഠനയാത്ര നടത്തിയത്. പഠനയാത്ര റാന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ ചുമതലഹിക്കുന്ന റേഞ്ച് ഓഫീസർ ബി. ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഇക്കോ ടൂറിസത്തിൽ (ആനക്കൂട് )നടന്ന പരിപാടിയിൽ ഡെപ്യൂട്ടി…

error: Content is protected !!