Input your search keywords and press Enter.

Tag

കോന്നിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വെയിൽ കൊണ്ട് സമരം തുടങ്ങി

കോന്നിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വെയിൽ കൊണ്ട് സമരം തുടങ്ങി

  കോന്നിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോജി എബ്രഹാം, മെമ്പർ അനി സാബു എന്നിവർ കോന്നി എലിയറക്കൽ ജങ്ക്ഷനിൽ വെയിൽ കൊണ്ട് സമരം നടത്തുന്നു കെ എസ്  ടി പി റോഡ്  പണിയുടെ പേരിൽ കോന്നിയിൽ മാസങ്ങളായി പൈപ്പിലൂടെ കുടിവെള്ളം ഇല്ല. ജല വിഭവ വകുപ്പ് കോന്നി ഓഫീസിൽ ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത സാഹചര്യത്തിലാണ് മെമ്പർമാർ വെയിലിൽ നിന്ന്…

error: Content is protected !!