Input your search keywords and press Enter.

Tag

കോന്നി പഞ്ചായത്ത് അറിയിപ്പ് : അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണം

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി പഞ്ചായത്ത് അറിയിപ്പ് കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നതിൻറെ ഭാഗമായി ജൂൺ 5 ന്(05/06/2024) 3 മണിയ്ക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ച വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.…

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 27/03/2024 )

  കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുജനങ്ങൾക്ക് 2023-24 വർഷത്തെ കെട്ടിട നികുതി അടക്കുന്നതിനുള്ള സൌകര്യാർത്ഥം 28-03-2024 (വ്യാഴം), 29-03-2024 (വെള്ളി), 31-03-2024 (ഞായർ) എന്നീ അവധി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…

കോന്നി പഞ്ചായത്ത് അറിയിപ്പ് 14/11/2023)

  കോന്നി പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 25/11/2023 ന് മുമ്പായി ലൈസന്‍സ്സ് എടുക്കണം . അജൈവ മാലിന്യങ്ങള്‍ യൂസര്‍ ഫീസ്‌ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറണം എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു…

കോന്നി പഞ്ചായത്ത് അറിയിപ്പ് : വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് വേണം

  കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ലൈസന്‍സ് എടുക്കണം എന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു…

കോന്നി പഞ്ചായത്ത് അറിയിപ്പ് : അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണം

  സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ ,സ്വത്തിനോ അപകടം സംഭവിക്കാതെ ഇരിക്കാന്‍ അത്തരം മരങ്ങള്‍ ഉടമകള്‍ തന്നെ ഉടന്‍ മുറിച്ചു മാറ്റണം എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . അത്തരം മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതില്‍മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം അനുസരിച്ച് മരങ്ങളുടെ ഉടമകള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി…

error: Content is protected !!