Input your search keywords and press Enter.

Tag

കോന്നി വന മേഖലയില്‍ ചൊറിയന്‍ പുഴു . റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

കോന്നി വന മേഖലയില്‍ ചൊറിയന്‍ പുഴു . റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

  കോന്നി വനം മേഖലയിലെ തേക്കുകളില്‍ തേക്ക് ഇലകള്‍ തിന്നുന്ന പുഴുക്കള്‍ നൂല്‍ വല കെട്ടി താഴേക്ക് എത്തുമ്പോള്‍ വന പാതയിലൂടെ പോകുന്ന യാത്രികരുടെ ദേഹത്ത് വീഴുന്നു . ഏറെ സമയം കഴിഞ്ഞേ യാത്രികര്‍ ഇത് അറിയുന്നുള്ളൂ . അപ്പോഴേക്കും ഇതിന്‍റെ ദേഹത്ത് ഉള്ള രോമകൂപം മനുക്ഷ്യശരീരത്തില്‍ പറ്റി പിടിക്കുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാവുകയും ആ ഭാഗം ചൊറിഞ്ഞു തടിക്കുകയും ആണ് . വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ വീണ്ടും ചൊറിച്ചില്‍…

error: Content is protected !!