Input your search keywords and press Enter.

Tag

ഗ്രാമങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും: മന്ത്രി ആന്റണി രാജു

ഗ്രാമങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും: മന്ത്രി ആന്റണി രാജു

കൊല്ലം: പൊതുഗതാഗതം എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കൊല്ലം കോര്‍പ്പറേഷന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും സംയുക്ത സംരംഭമായ ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കോര്‍പ്പറേഷന്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുഗതാഗതസൗകര്യം ജനങ്ങളുടെ അവകാശമാണ്. ഗ്രാമവണ്ടിയിലൂടെ ആ അവകാശമാണ് സംരക്ഷിക്കപ്പെടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണമായ സഹകരണത്തോടെ ഗ്രാമങ്ങളില്‍ യാത്രാസൗകര്യം ഒരുക്കുന്നതില്‍ ഗ്രാമവണ്ടി നിര്‍ണായക ഘടകമാകും. പ്രതികൂലസാഹചര്യങ്ങളിലും കെ.എസ്.ആര്‍.ടി.സി മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. മേയര്‍…

error: Content is protected !!