Input your search keywords and press Enter.

Tag

ടി വി എസ് യുവായുടെ പുതിയ ഷോറൂം കോന്നിയിൽ പ്രവർത്തനം ആരംഭിച്ചു

ടി വി എസ് യുവായുടെ പുതിയ ഷോറൂം കോന്നിയിൽ പ്രവർത്തനം ആരംഭിച്ചു

    കോന്നി: ടി വി എസ് യുവായുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഷോറൂം കോന്നിയിൽ പ്രവർത്തനം ആരംഭിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ ഉത്‌ഘാടനം ചെയ്തു. ചലച്ചിത്ര താരം അജു വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു. കെ പി ഉദയഭാനു, റോബിൻ പീറ്റർ, എം വി അമ്പിളി, ആനി സാബു, ഡി അനിൽകുമാർ, ടി പി സുന്ദരേശൻ, സുനിൽ മംഗലത്ത്,…

error: Content is protected !!