പാലക്കാട്: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച സര്‍വേയര്‍മാര്‍ക്കുള്ള പരിശീലനം ഇന്ന് (ജനുവരി 19) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ജനുവരി 20 ന് തൃത്താല വില്ലേജ് ഓഫീസിലും നടക്കുമെന്ന് ജില്ലാ റിസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. നിലവിലെ സര്‍വേ നടപടിക്രമങ്ങള്‍, സര്‍വേ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന രീതികള്‍, ഡിജിറ്റല്‍ സര്‍വേ ജോലികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സോഫ്റ്റ്വെയര്‍ സംവിധാനം, എന്റെ ഭൂമി പോര്‍ട്ടല്‍, ലാന്‍ഡ് രജിസ്റ്റര്‍ അപ്ലോഡിങ് എന്നിവയിലാണ്പരിശീലനം…
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ സഭകള്‍ രൂപീകരിക്കുന്നത്. എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുന്നതു സംബന്ധിച്ച സമിതിയുടെ പ്രതിമാസ അവലോകന യോഗം ചേര്‍ന്ന്…
Recent Comments