Input your search keywords and press Enter.

Tag

തിരുവോണത്തെ വരവേറ്റ് ഇന്ന് ഗൗളി ഊട്ട്

തിരുവോണത്തെ വരവേറ്റ് ഇന്ന് ഗൗളി ഊട്ട്

  മലയാളക്കരയുടെ തിരു ഉത്സവം തിരുവോണം .തിരുവോണത്തെ വരവേറ്റ് ഇന്ന് ഉത്രാട രാത്രിയില്‍ ഭവനങ്ങളില്‍ ഗൗളി ഊട്ട് നടക്കും . നൂറ്റാണ്ടുകളായി പഴമയുടെ ആചാര അനുഷ്ടാനം ആണ് ഗൗളി ഊട്ട് .സര്‍വ്വ ജീവജാലങ്ങള്‍ക്കും ഓണ നാളില്‍ അന്നം നല്‍കുക എന്ന ആചാരം നിലനിര്‍ത്തിയാണ് ഗൗളി ഊട്ട് നടക്കുന്നത് . അരിപ്പൊടിയില്‍ വെള്ളം ചേര്‍ത്ത് കൈകള്‍ മുക്കി വീടിന്‍റെ ഭിത്തിയില്‍ പതിയ്ക്കുകയും വീടിന്‍റെ നാല് മൂലയ്ക്കും ഈ അരിപ്പൊടി തൂകുകയും ചെയ്യും…

error: Content is protected !!