Input your search keywords and press Enter.

Tag

നിരവധി തൊഴില്‍ അവസരം

നിരവധി തൊഴില്‍ അവസരം

താല്‍ക്കാലിക നിയമനം   കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിലും,  തൃശൂര്‍   മെഡിക്കല്‍ കോളേജിലും   റേഡിയോളജിസ്റ്റ്  തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്ക്  ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത : എം.ഡി ഇന്‍ റേഡിയോ ഡയഗനോസിസ്/ഡി.എം.ആര്‍.ഡി/ഡിപ്ലോമ ഇന്‍ എന്‍. ബി. റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സി.ഇ.സി.റ്റി, മാമ്മോഗ്രാം ആന്‍ഡ് സോണോ മാമ്മോഗ്രാം.  പ്രായപരിധി : 2023  ജനുവരി ഒന്നിന് 18-41 വയസ്. പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന…

തൊഴില്‍ അവസരം

പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. റാന്നി, പത്തനംതിട്ട, പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി ഹോസ്റ്റലുകളില്‍ 2022-23 അധ്യയന വര്‍ഷം ട്യൂഷന്‍ ടീച്ചര്‍മാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അതത് വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ ബിരുദാനന്തര ബിരുദവും യുപി ക്ലാസിലേക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യതയുള്ള എസ്സി…

error: Content is protected !!