Input your search keywords and press Enter.

Tag

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പാലക്കാട് ജില്ലാതല മെഗാ ക്വിസ്: വി. എസ്. ശ്രീജിത് വിജയി

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം. നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സി.ഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്…

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പാലക്കാട് ജില്ലാതല മെഗാ ക്വിസ്: വി. എസ്. ശ്രീജിത് വിജയി

പാലക്കാട്: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ജൈവവൈവിധ്യ ക്വിസ് മത്സരത്തിൽ പാലക്കാട് ബ്ലോക്കിലെ പറളി എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥി വി. എസ്. ശ്രീജിത് ഒന്നാം സ്ഥാനം നേടി. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എ. അജ്സലിനാണ് രണ്ടാം സ്ഥാനം. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കുട്ടണശ്ശേരി എ.യു.പി.എസ്. ഏഴാം ക്ലാസ് വിദ്യാർഥി കെ.പി അനന്ത് കൃഷ്ണ മൂന്നാം സ്ഥാനവും മലമ്പുഴ ബ്ലോക്കിലെ പി.എം.ജി.എച്ച്.എസ്.എസിലെ…

error: Content is protected !!