Input your search keywords and press Enter.

Tag

പടിഞ്ഞാറേക്കല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ ഫിറ്റ്‌നസ് പാര്‍ക്ക്

പടിഞ്ഞാറേക്കല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ ഫിറ്റ്‌നസ് പാര്‍ക്ക്

കൊല്ലം: പടിഞ്ഞാറേക്കല്ലട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഡോര്‍ ഫിറ്റ്‌നസ് പാര്‍ക്ക് ആരംഭിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിലാണ് ഫിറ്റ്‌നസ് പാര്‍ക്ക് ആരംഭിച്ചത്. 10 ലക്ഷം രൂപ ചെലവില്‍ 58 കായിക ഉപകരണങ്ങളാണ് പാര്‍ക്കിലുള്ളത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ മൂന്ന് സ്‌കൂളുകളിലാണ് ഫിറ്റ്‌നസ് പാര്‍ക്ക് തുടങ്ങുന്നത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളിലും പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…

error: Content is protected !!