Input your search keywords and press Enter.

Tag

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പദ്ധതികളില്‍ കാലതാമസം വരുത്തരുത്: ഡെപ്യുട്ടി സ്പീക്കര്‍

പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാ കമ്മിറ്റി യോഗം നടന്നു

പട്ടികജാതി – പട്ടികവര്‍ഗ വികസന ജില്ലാ കമ്മിറ്റി യോഗം പാലക്കാട്:  ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാ കമ്മിറ്റി യോഗം പട്ടികജാതി പട്ടികവര്‍ഗ ജില്ലാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളുടെ അധ്യക്ഷതയില്‍ നടന്നു. എം.എല്‍.എമാരായ അഡ്വ.കെ ശാന്തകുമാരി, പി.പി സുമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ ആവാസ സംവിധാനം വികസിപ്പിക്കണമെന്നും പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം ഒഴിവാക്കി ഉദ്യോഗസ്ഥ തലത്തില്‍ മേല്‍നോട്ടം ഉണ്ടാവണമെന്നും എം.എല്‍.എമാര്‍…

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാ തല സമ്മേളനവും ബോധവത്ക്കരണ സെമിനാറും പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കാര്യത്തില്‍ സമഗ്രപുരോഗതി കൈവരിച്ചാല്‍ മാത്രമേ സാമൂഹ്യനീതി ലഭിക്കൂ. കേരളം മുന്നിലാണെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള…

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പദ്ധതികളില്‍ കാലതാമസം വരുത്തരുത്: ഡെപ്യുട്ടി സ്പീക്കര്‍

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്ക് സഹായകരമാകുന്ന പദ്ധതികളില്‍ കാലതാമസം വരുത്തരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കരിച്ചിരിക്കുന്ന വിവിധ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.   പട്ടികവര്‍ഗ വിഭാഗത്തിലെ ജനതയുടെ പുനരധിവാസം…

error: Content is protected !!