Input your search keywords and press Enter.

Tag

പതിനേഴുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം : ഓട്ടോ ഡ്രൈവർ അരുവാപ്പുലം നിവാസി കോന്നി പോലീസ് പിടിയില്‍

പതിനേഴുകാരിയ്ക്ക് നേരേ ലൈംഗികാതിക്രമം : ഓട്ടോ ഡ്രൈവർ അരുവാപ്പുലം നിവാസി കോന്നി പോലീസ് പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പരാതിപ്രകാരമെടുത്ത കേസിൽ ഓട്ടോ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊക്കാതോട് അരുവാപ്പുലം അപ്പൂപ്പൻതോട് അപ്സര ഭവനിൽ വിജയന്‍റെ മകൻ ഓട്ടോ ഡ്രൈവറായ തത്ത എന്നു വിളിക്കുന്ന അനിൽകുമാ(49) റിനെയാണ് റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 6.30 ന് കോന്നി ടൗണിൽ നിന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയും, തുടർന്ന് അപ്പൂപ്പൻതോട് എന്ന സ്ഥലത്ത്…

error: Content is protected !!