Input your search keywords and press Enter.

Tag

പത്തനംതിട്ട ഇടത്താവളത്തിനു സമീപം ബുള്ളറ്റ് മറിഞ്ഞു :ഒരാള്‍ മരണപ്പെട്ടു

പത്തനംതിട്ട ഇടത്താവളത്തിനു സമീപം ബുള്ളറ്റ് മറിഞ്ഞു :ഒരാള്‍ മരണപ്പെട്ടു

പത്തനംതിട്ട ഇടത്താവളത്തിനു സമീപം ബുള്ളറ്റ് മറിഞ്ഞു. രണ്ടു പേരില്‍ ഒരാള്‍ മരണപ്പെട്ടു .മറ്റൊരാളെ പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇടുക്കി പീരുമേട്  നിവാസിയാണ് മരണപെട്ടത്‌ എന്ന് പ്രാഥമിക നിഗമനം .അപകടത്തില്‍ പരിക്ക് ഉള്ളയാള്‍ വ്യക്തമായ മറുപടി പറയുന്നില്ല ബുള്ളറ്റ് മറിഞ്ഞു ആമ്പുലന്‍സ്സില്‍ ഒരാളെ മാത്രം ആണ് ആശുപത്രിയില്‍ എത്തിച്ചത് . ഇയാളുടെ കയ്യില്‍ രണ്ടു ഫോണ്‍ കണ്ടതോടെ ഇത് ആരുടെ ആണെന്ന് ചോദിച്ചു എങ്കിലും വേറെ ഒരാളുടെ ആണെന്ന് ആണ്…

error: Content is protected !!