Input your search keywords and press Enter.

Tag

പത്തനംതിട്ട ജില്ലയില്‍  ഇന്ന് 75 പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു(12-03-2022)

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി

പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍ പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം…

പത്തനംതിട്ട ജില്ലയില്‍ ‘ടെക്കി ടീച്ചര്‍’ പരിശീലനത്തിന് തുടക്കമായി

ടെക്കി ടീച്ചര്‍ – ടെക്കി ടീച്ചര്‍ പരിശീലന പരിപടിയുടെ ജില്ലാതല ഉദ്ഘാടനം മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ നിര്‍വഹിക്കുന്നു പത്തനംതിട്ട: വിദ്യാലയങ്ങളില്‍ സജ്ജമാക്കിയ വിദ്യാ സൗഹൃദ ക്ലാസ് അന്തരീക്ഷം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനും കോവിഡാനന്തര സാമൂഹിക പരിതസ്ഥിതിയില്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസ്സ്റൂം വിനിമയം കാര്യക്ഷമമാക്കുന്നതിനും അധ്യാപകരെ സജ്ജരാക്കാന്‍ സമഗ്രശിക്ഷാ കേരളയും,കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടെക്കി ടീച്ചര്‍’ പരിശീലനത്തിന് തുടക്കമായി. ആദ്യഘട്ടത്തില്‍…

പത്തനംതിട്ട ജില്ലയില്‍ ഏറ്റവും അധികം മഴ ലഭിച്ചത് നാരങ്ങാനത്ത്

ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്   കനത്ത മഴയെ തുടര്‍ന്ന് ചുങ്കപ്പാറയില്‍ വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.…

പത്തനംതിട്ട ജില്ലയില്‍: വനിതാ ഹോം ഗാര്‍ഡ് നിയമനം

  പത്തനംതിട്ട ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത : ആര്‍മി /നേവി/എയര്‍ഫോഴ്സ് /ബി.എസ്.എഫ്/ സി.ആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി /എസ് എസ് ബി / ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്സൈസ്, ഫോറസ്റ്റ്,…

പത്തനംതിട്ട ജില്ലയില്‍  ഇന്ന് 75 പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു(12-03-2022)

  ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട്  ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ് ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. പത്തനംതിട്ട-7 2. അയിരൂർ -6 3. തിരുവല്ല-6 4. തോട്ട പ്പുഴശ്ശേരി-4 5. കോന്നി-4 ജില്ലയില്‍ ഇതുവരെ265361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഇന്നത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6%   ആണ് ജില്ലയിൽ ഇന്ന്  101 പേർ  രോഗമുക്തരായി .…

error: Content is protected !!