Input your search keywords and press Enter.

Tag

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്( 12/09/2024 ) ഓണത്തിന്‍റെ തിരക്ക് പ്രമാണിച്ച് പത്തനാപുരത്ത് നിന്നും കെ എസ് ആര്‍ ടി സി അധിക സർവീസ് നടത്തും . പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് (12/09/2024) ആണ് സര്‍വീസ് നടത്തുന്നത് . വഴി : കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, കോട്ടക്കൽ, കോഴിക്കോട്, കല്പറ്റ, പടിഞ്ഞാറത്തറ,മാനന്തവാടി…

error: Content is protected !!