Input your search keywords and press Enter.

Tag

പാലക്കാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/03/2022)

പാലക്കാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

ചെറുകിട വന-വിഭവ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും സംസ്ഥാന വനം വന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ മുക്കാലിയില്‍ ആരംഭിക്കുന്ന ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  (മാര്‍ച്ച് നാല്) രാവിലെ 10 ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണ ഉദ്ഘാടനം, പാലക്കാടന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങ് പ്രകാശനം എന്നിവയും…

പാലക്കാട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (08/02/2023)

സംസ്ഥാന തദ്ദേശദിനാഘോഷം  മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം ഫെബ്രുവരി 18, 19 തീയതികളില്‍ തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട്  മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്ക് മാധ്യമ പുരസ്‌കാരം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. പുരസ്‌കാരത്തിന് പരിഗണിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സഹിതം ഫെബ്രുവരി 18 ന് ഉച്ച്ക്ക് രണ്ടിനകം  കണ്‍വീനര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി, തദ്ദേശ ദിനാചരണം സംഘാടക സമിതി ഓഫീസ്, കൂറ്റനാട് എന്ന വിലാസത്തില്‍…

പാലക്കാട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 04/02/2023)

സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്ക്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആരോഗ്യ ചികിത്സ മേഖലയില്‍ സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വൈദ്യുതി വകുപ്പ്  മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനായി  സംഘടിപ്പിച്ച ആശ ഫെസ്റ്റ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലകളിലുള്ള ജനങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നും സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്താത്ത സാഹചര്യങ്ങള്‍ ഇല്ലാതാകാന്‍ ഗ്രാമീണ-പിന്നാക്ക ആദിവാസി മേഖലകളില്‍…

പാലക്കാട് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ (03/02/2023)

ആശ ഫെസ്റ്റ് 2023: ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിന് ആശ ഫെസ്റ്റ്-2023 ഉദ്ഘാടനം ഇന്ന്( ഫെബ്രുവരി നാല്)  രാവിലെ ഒന്‍പതിന് മേഴ്സി കോളേജ് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍  വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര,…

പാലക്കാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/03/2022)

പാലപ്പുറം ഗവ.ഐ.ടി.ഐ. പുതിയ കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും പാലപ്പുറം ഗവ. ഐ.ടി.ഐ. പുതിയ കെട്ടിടം ഉദ്ഘാടനം (മാര്‍ച്ച് 12) വൈകിട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ -പിന്നാക്കവിഭാഗ- ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഐ.എ.ടി.ഐയില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ.കെ. പ്രേംകുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍…

error: Content is protected !!