അപ്ലൈക്കിളിങ് ആര്‍ട്ട് മെഗാ പരിശീലന പരിപാടി 22 ന് അജൈവ മാലിന്യങ്ങളില്‍ നിന്നും ഉപകാരപ്രദമായ ഉല്‍പന്നങ്ങളും, വിവിധ തരം അലങ്കാര വസ്തുക്കളും, വില്പനയ്ക്ക് കഴിയുന്നതുമായ വസ്തുക്കളും നിര്‍മ്മിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടമൈതാനിയില്‍ നടക്കും. പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്ത നവകേരള കാംപയിനുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപ്‌സൈക്കിളിംഗ് ആര്‍ട്ട് എന്ന പേരിലാരംഭിക്കുന്ന പരിശീലന പരിപാടി മാലിന്യ സംസ്‌കരണ രംഗത്തെ…
Recent Comments