Input your search keywords and press Enter.

Tag

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു

  ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഏകോപനസമിതിയുടെനേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺഭവൻ പരിസരത്ത് ചേർന്ന യോഗവും തുടർന്ന് നടന്ന നാഷണൽ മോണിറ്റയ് സേഷൻ പൈപ്പ്ലൈൻ വിരുദ്ധ ഒപ്പുശേഖരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു .28-29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ഏകോപനസമിതി ജോയിന്റ് കൺവീനർ സ. വി. തങ്കച്ചൻ അധ്യക്ഷനായ യോഗത്തിൽ ചെയർമാൻ MGS കുറുപ്പ് സ്വാഗതവും AIBDPA ജില്ലാപ്രസിഡന്റ്‌ കെ എസ് അജികുമാർ…

error: Content is protected !!