Input your search keywords and press Enter.

Tag

ഭാര്യാപിതാവിനെ മർദ്ദിച്ചകേസിൽ മരുമകൻ അറസ്റ്റിൽ

ഭാര്യാപിതാവിനെ മർദ്ദിച്ചകേസിൽ മരുമകൻ അറസ്റ്റിൽ

  പത്തനംതിട്ട : മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറ നെല്ലാട് കൃഷ്ണൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പിയുടെ മകൻ ജിഷ്ണു തമ്പി (25) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ വീട്ടിൽ നിന്നും അത്തിക്കയം നാറാണം മൂഴി കടുമീൻ ചിറ തേക്കെത്തോടി ചെള്ളെത്ത് എബ്രഹാമിന്റെ വീട്ടിൽ താമസിച്ചുവരുന്ന…

error: Content is protected !!